ഡ്യൂവൽ പിൻ ക്യാമെറയിൽ നോക്കിയ 8
4,6 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങുന്നു
5.3 ഇഞ്ചിന്റെ 2K LCD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .Gorilla Glass 5 ന്റെ പ്രൊട്ടക്ഷനും ഇതിനുണ്ട് .രണ്ടു മോഡലുകളിൽ ഇത് പുറത്തിറന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ 6 ജിബിയുടെ റാം .
ഇനി ഇതിന്റെ പ്രോസസറിന്റെ സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ പ്രോസസറിന്റെ പ്രവർത്തനം Qualcomm Snapdragon 835 SoC ലാണ് .അതുകൊണ്ടുതന്നെ മികച്ച പെർഫോമൻസ് ഈ സ്മാർട്ട് ഫോണിൽ നിന്നും പ്രതീക്ഷിക്കാവുന്നതാണ് .
ഇനി ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സവിശേഷതകൾ മനസിലാക്കാം ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ആൻഡ്രോയിഡ് 8 ലാണ് .ഇനി ഇതിന്റെ ഏറ്റവും വലിയ സവിശേഷതകളായ റാം ,സ്റ്റോറേജ് എന്നിവ മനസിലാക്കാം ഇതിന്റെ റാം 4 ജിബി കൂടാതെ 6 ജിബി എന്നിങ്ങനെയാണ് പുറത്തിറങ്ങുന്നത് .കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .
ഇതിന്റെ ഡിസ്‌പ്ലെയെക്കുറിച്ചു നമ്മൾ പറഞ്ഞുകഴിഞ്ഞു .എന്നാൽ ഇതിന്റെ പിക്സൽ റെസലൂഷൻ 1440×2560 പിക്സൽ ആണുള്ളത് .ഇനി ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ മനസിലാക്കാം ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകയാണെകിൽ 13 മെഗാപിക്സലിന്റെ മുൻ ക്യാമറയും കൂടാതെ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണ് ഇതിനു നൽകിയിരിക്കുന്നത്.
3090mAh ന്റെ ബാറ്ററി ലൈഫ് ആണ് നോക്കിയയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ നോക്കിയ 8 കാഴ്ചവെക്കുന്നത് .നോൺ റിമൂവബിൾ ബാറ്ററിയാണ് നോക്കിയായുടെ 8 നു ഉള്ളത് .ഇത് ഒക്ടോ14 മുതൽ ഓൺലൈൻ ഷോപ്പിങ് സൈറ്റ് ആയ ആമസോണിൽ ലഭ്യമാകുന്നു .ഇതിന്റെ വിപണിയിലെ 36999 രൂപയാണ്