39000 രൂപമുതൽ Nokia 8

39000 രൂപമുതൽ  Nokia 8
HIGHLIGHTS

ഡ്യൂവൽ റിയർ ക്യാമെറയിൽ നോക്കിയ 8

 

  നോക്കിയ പ്രേമികളുടെ പുതിയ പ്രതീക്ഷയായ ഫ്‌ളാഗ്‌ഷിപ്പ് ഫോൺ  നോക്കിയ 8 ന്റെ ചിത്രങ്ങൾ പുറത്ത് വന്നു. ഈ ചിത്രങ്ങൾ പ്രകാരം ഇരട്ട പിൻക്യാമറയോടെയാകും നോക്കിയ 8 വിപണിയിലെത്തുക. നോക്കിയ 8 നെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ നിലവിലുണ്ടെങ്കിലും ഈ ചിത്രം അവയുടെ ദിശ മാറ്റിയിരിക്കുകയാണ്.

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

ഫോണിന്റെ മുൻഭാഗവും പിൻവശവും വ്യക്തമായിരിക്കുന്ന ചിത്രത്തിൽ  വരാനിരിക്കുന്ന ഈ നോക്കിയ ഫോണിന്റെ മനോഹരമായ രൂപകൽപ്പന വ്യക്തമാകുന്നുണ്ട്. കാൾസീസ് ബ്രാൻഡിങ് സ്റ്റിക്കറോട് കൂടിയ ഇരട്ട ക്യാമറകളാണ് ഫോണിന് പിന്നിൽ ദൃശ്യമായിരിക്കുന്നത്. നീല നിറത്തിലുള്ള മെറ്റൽ കേസിങ്ങിൽ വരുന്ന ഫോൺ എഡ്ജ്- ടു- എഡ്ജ് ഡിസ്‌പ്ലെ ഉൾപ്പെടുത്തിയാനെത്തുന്നത്.

ഹോം ബട്ടണിൽ ഫിംഗർപ്രിന്റ് സ്കാനർ പ്രതീക്ഷിക്കുന്ന  ഫോൺ 2017 ന്റെ അവസാനത്തിൽ  വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.സ്നാപ്ഡ്രാഗൺ 835 പ്രൊസസർ കരുത്ത് പകരുന്ന ഫോണിൽ 5.3 ഇഞ്ച് QHD ഡിസ്പ്ളേയാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞത് 4 ജിബി  റാമുണ്ടാകുമെന്നു കരുതുന്ന ഫോണിൽ 13 മെഗാപിക്സൽ സെൻസറുകൾ  ആണ് ഇരട്ട ക്യാമറകളൊരുക്കുന്നത്. ആൻഡ്രോയിഡ് നൗഗട്ട് 7.1.1 ആയിരിക്കും ഈ ഫോണിലെ ഒഎസ്.

ഫ്ലിപ്പ് കാർട്ടിൽ ഇപ്പോൾ ബിഗ് ഫ്രീഡം സെയി

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo