6ജിബിയുടെ റാംമ്മിൽ നോക്കിയ 7 ജനുവരി 19 മുതൽ ഇന്ത്യൻ വിപണിയിൽ ,വില ?

6ജിബിയുടെ റാംമ്മിൽ നോക്കിയ 7 ജനുവരി 19 മുതൽ ഇന്ത്യൻ വിപണിയിൽ  ,വില ?
HIGHLIGHTS

പുതിയ മോഡലുകളുമായി നോക്കിയ 2018 ൽ എത്തുന്നു

 

നോക്കിയായുടെ 2018 ന്റെ വിപണിയിൽ പുറത്തിറങ്ങാനിരിക്കുന്ന മോഡലുകളിൽ ഒന്നാണ് നോക്കിയ 7 .ജനുവരി 19 മുതൽ ഇത് വിപണിയിൽ എത്തുന്നു .രണ്ടു വേരിയന്റുകളിലായാണ് ഇത് വിപണിയിൽ എത്തുന്നത് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

5.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .920 x 1080പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .Qualcomm Snapdragon 630 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .ആൻഡ്രോയിഡ് പുതിയ Android Nougat ലാണ്  പ്രവർത്തിക്കുന്നത് .

ഇതിന്റെ ആന്തരിക സവിശേഷതകൾ 

 രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .4 ജിബിയുടെ റാം കൂടാതെ 6 ജിബിയുടെ റാം .64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .

 3000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .4 ജിബി റാം മോഡലിന്റെ വില ഏകദേശം Rs 24,443 രൂപയും 6 ജിബി റാം  മോഡലിന്റെ വില ഏകദേശം Rs 27,000 വരും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo