16 മെഗാപിക്സലിന്റെ ക്യാമറയിൽ നോക്കിയ 6.1 ഇപ്പോൾ 12205 രൂപയ്ക്ക് ആമസോൺ ബിഗ്ഡീലിൽ

16 മെഗാപിക്സലിന്റെ ക്യാമറയിൽ നോക്കിയ 6.1 ഇപ്പോൾ 12205 രൂപയ്ക്ക് ആമസോൺ ബിഗ്ഡീലിൽ
HIGHLIGHTS

എക്സ്ചേഞ്ച് ഓഫറുകളിലൂടെ വാങ്ങിക്കാവുന്നതാണ് .

ആമസോണിൽ ഇപ്പോൾ ബിഗ് ഡീൽ ഓഫറുകൾ നടന്നു കൊണ്ടിരിക്കുകയാണ് .ഇപ്പോൾ സ്മാർട്ട് ഫോണുകൾക്കാണ് കൂടുതലായും ഓഫറുകൾ ലഭിക്കുന്നത് .എന്നാൽ ഇപ്പോൾ നോക്കിയ പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ നോക്കിയ 6.1 നിങ്ങൾക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

എന്നാൽ ഇപ്പോൾ ഇവിടെ നോക്കിയായുടെ പുതിയ 6.1 സ്മാർട്ട് ഫോണുകൾ നിങ്ങൾക്ക് ബാങ്ക് ഓഫറുകളിലൂടെയും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആമസോണിൽ ഇപ്പോൾ നോ കോസ്റ്റ് EMI ലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നു .903 രൂപയാണ് കുറഞ്ഞ മാസം EMI തുക .

5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് 2018 എഡിഷൻ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2.2GHz octa-core Qualcomm Snapdragon 630 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

Android 7.1.1 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം . Android Oreoലേക്ക് അപ്ഡേറ്റ് ചെയ്യുവാനും സാധിക്കുന്നു .16 മെഗാപിക്സലിന്റെ പിൻ ക്യാമെറായാണ് ഇതിനുള്ളത് .3,000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് . 4G VoLTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ഭാരം 172 gms ആണ് .

8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഡ്യൂവൽ സിം 4G VoLTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട്  ഫോൺ നിങ്ങൾക്ക് ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളിൽ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ വിലവരുന്നത് 18,999 രൂപയാണ് .എന്നാൽ എക്സ്ചേഞ്ച്  ചെയ്യുകയെണെങ്കിൽ  നിങ്ങൾക്ക് 12205 രൂപയിൽവരെ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നു .

നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന സ്മാർട്ട് ഫോൺ നിങ്ങൾക്ക് ഇതിലൂടെ എക്സ്ചേഞ്ച് ചെയ്തു നോക്കിയ 6.1 വാങ്ങിക്കുവാൻ ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

 

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo