digit zero1 awards

അങ്ങനെ നോക്കിയ 6 ഇന്ത്യൻ വിപണിയിൽ എത്തുന്നു

അങ്ങനെ നോക്കിയ 6 ഇന്ത്യൻ വിപണിയിൽ എത്തുന്നു
HIGHLIGHTS

ഏപ്രിൽ 5 മുതൽ ?

അങ്ങനെ അവസാനം നമ്മുടെ സ്വന്തം അടുത്ത മാസം മുതൽ ഇന്ത്യൻ വിപണിയിൽ എത്തുന്നു .നോക്കിയയുടെ ഏറ്റവും പുതിയ മോഡലായ നോക്കിയാ 6 ആണ് ഉടൻ വിപണിയിൽ എത്തുന്നത് .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .

കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനു നല്കിയിരിക്കുന്നത് . Qualcomm Snapdragon 430 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

ആൻഡ്രോയിഡ് Nougat ൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തനം .64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .

16,750 രൂപയാണ് ഇതിന്റെ വില .ഇത് 20000 രൂപയ്ക്ക് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ebay യിൽ ഇപ്പോൾ ലഭ്യമാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo