നോക്കിയ 50 MP ക്യാമറ ഫോൺ ഈ വർഷം പുറത്തിറങ്ങുമോ ?

Updated on 21-Apr-2016
HIGHLIGHTS

50 mp ക്യാമറയുമായി നോക്കിയാ വൻ തിരിച്ചു വരവിനു ഒരുങ്ങുന്നു

നോക്കിയയുടെ പുതിയ സ്മാർട്ട്‌ ഫോൺ വിപണിയിൽ ഇതും എന്ന് പറഞ്ഞിട്ട് ഒരു വിവരവും ഇല്ല . പക്ഷെ പുതിയ സ്മാർട്ട്‌ ഫോണിന്റെ ഏകദേശ വിവരങ്ങൾ പുറത്തു വിറ്റുകഴിഞ്ഞു .ഏകദേശം 30000 രൂപയ്ക്കു മുകളിൽ വരും എന്നാണ് സൂചന .50 MP ക്യാമറയിൽ പുതിയ സ്മാർട്ട്‌ ഫോൺ ഇറക്കി വിപണി തിരിച്ചു പിടിക്കാൻ ഉധേഷിക്കുകയാണ് നോകിയ .

 

50MP പിൻ ക്യാമറ ,13MP മുന് ക്യാമറ,കാര്നിംഗ് ഗോറില്ല ഗ്ലാസ് 4,ഡോൾബി ഡിജിറ്റൽ പ്ലസ്, ഡോൾബി ഹെഡ്ഫോൺ,അന്ട്രോയിട് വേർഷൻ 6.0 ഓ എസ്,നോൺ – മാറ്റാവുന്ന ലിഥിയം അയൺ ബാറ്ററി എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷത .2016 ലെ മികച്ച സ്മാർട്ട്‌ ഫോണുകളിൽ ഒന്നായി മാറും നോക്കിയ എന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ട .നോകിയയുടെ വൻ തിരിച്ചു വരവിനായി ഉറ്റുനോക്കുകയാണ് മൊബൈൽ ലോകം.440 x 2560 പിക്സൽ റെസലൂഷൻ നൽകുന്ന ക്വാഡ് എച്ച്ഡി ഡിസ്പ്ലെയോടെ എത്തുന്ന ഫോണ്‍ മൈക്രോസോഫ്റ്റ് ലുമിയ 1030 എന്ന പേരിൽ ഡിസംബറിൽ പുറത്തിറക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ നോക്കിയ സ്വന്തം പേരിൽ തന്നെ ഇത് പുറത്തിറക്കു എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്‌.ക്യാമറക്ക് മുൻ‌തൂക്കം നല്ക്കിയാണ് ഇത് ഇറക്കുന്നത് .4000 mAh കരുത്താർന്ന ബാറ്ററി ബാക്ക് അപ്പും ഇതിനു നല്കിയിരിക്കുന്നു .1440 x 2560 പിക്സൽ റെസലൂഷൻ നൽകുന്ന ക്വാഡ് എച്ച്ഡി മികച്ച ഡിസ്പ്ലേ ആണ് ഇതിനുള്ളത് .50 മെഗാ പിക്സെൽ ക്യാമറയിൽ പുറത്തിറക്കുന്ന ആദ്യത്തെ സ്മാർട്ട്‌ ഫോൺ ആണ് നോക്കിയ.ഇതിന്റെ വില 30000 രൂപയ്ക്കു മുകളിൽ വരുമെന്നാണ് സൂചന.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :