digit zero1 awards

നോക്കിയ 5″ ഇന്ന് മുതൽ പ്രീ ഓർഡർ ഇന്ത്യയിൽ

നോക്കിയ 5″ ഇന്ന് മുതൽ പ്രീ ഓർഡർ ഇന്ത്യയിൽ
HIGHLIGHTS

12899 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ്

 

നോക്കിയായുടെ മറ്റൊരു മോഡൽകൂടി വിപണിയിൽ എത്തുന്നു .നോക്കിയ 5 എന്ന മോഡലാണ് ഇപ്പോൾ ഇന്ത്യൻ എത്തുന്നത് .അതിനു മുന്നോടിയായി പ്രീ ഓർഡറുകൾ നടന്നുകൊണ്ടിരിക്കുകയാണ് .

ഓഗസ്റ് 2 നു ഇത് ഓൺലൈൻ സ്റ്റോറുകളിലും കൂടാതെ ഓഫ് ലൈൻ സ്റ്റോറുകളിലും എത്തുന്നതാണ് .12899 രൂപയാണ് ഈ സ്മാർട്ട് ഫോണിന്റെ വില വരുന്നത് .5.2 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .ആൻഡ്രോയിഡ് 7 കൂടാതെ സ്നാപ്പ് ഡ്രാഗൺ 430 ലാണ് ഇതിന്റെ പ്രവർത്തനം .3000mAHന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo