digit zero1 awards

നോക്കിയായുടെ 3310 ഏപ്രിൽ 28 മുതൽ

നോക്കിയായുടെ 3310 ഏപ്രിൽ 28 മുതൽ
HIGHLIGHTS

വിപണി കീഴടക്കാൻ നോക്കിയ എത്തുന്നു

നമ്മൾ എല്ലാവരും കാത്തിരുന്ന നോക്കിയായുടെ ഹീറോ 3310 ഏപ്രിൽ 28 മുതൽ ലോകവിപണിയിൽ എത്തുന്നു .ജൂൺ ആദ്യത്തോടെ ഇത് ഇന്ത്യൻ വിപണിയിലും എത്തുന്നു .ചെറിയ ചിലവിള നോക്കിയായുടെ ഒരു ഫോൺ ആണ് 3310 .പഴയ 3310 യുടെ അപ്ഗ്രേഡ് വേർഷൻ തന്നെയാണിത് .

ബാറ്ററിക്ക് മുൻഗണന നൽകികൊണ്ട് നോക്കിയ പുറത്തിറക്കുന്ന ഈ മോഡൽ വിവിധ നിറങ്ങളിൽ വിപണിയിൽ എത്തുന്നു .നോക്കിയായുടെ എക്കാലത്തെയും സൂപ്പർ ഹീറോ 3310 തിരിച്ചുവരുന്നത് പലപല നിറങ്ങളിൽ കൂടിയാണ്.മഞ്ഞ ,വെള്ള ,നീല ,ചുവപ്പ് എന്നി നിറങ്ങളിൽ ആണ് ഇത് എത്തുന്നത്.

പക്ഷെ ഒരു സന്തോഷ വാർത്ത എന്തെന്നാൽ ഒരു വർഷത്തെ ഫുൾ റീപ്ലേസ്‌മെന്റ് വാറന്റി ആണ് ലഭിക്കുന്നത് .ലോകവിപണിയിൽ മികച്ച രീതിയിൽ വാണിജ്യം നേടിയ ഒരു നോക്കിയയുടെ മോഡലാണ് 3310 .നോക്കിയ ഇപ്പോൾ 3310 പുതിയ സ്റ്റൈലിഷ് രൂപത്തിൽ പുറത്തിറക്കുന്നു .22 മണിക്കൂർ നിലനിൽക്കുന്ന ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത്.3899 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo