Nokia 3310 3G വേരിയന്റ്റ് പുറത്തിറക്കി

Nokia 3310 3G വേരിയന്റ്റ് പുറത്തിറക്കി
HIGHLIGHTS

2ജിയ്ക്ക് പിന്നാലെ 3ജിയും

 

നോക്കിയായുടെ എക്കാലത്തെയും മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു നോക്കിയ 3310 .ഇപ്പോൾ നോക്കിയ 3310 പുതിയ രീതിയിൽ തിരിച്ചുവന്നിരിക്കുന്നു .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

നോക്കിയായുടെ 3310 2ജി വേരിയന്റ്റ്  ഇതിനോടകംതന്നെ വിപണിയിൽ എത്തിയിരുന്നു .എന്നാൽ ഇപ്പോൾ പുറത്തിറങ്ങുന്നത് ഇതിന്റെ 3ജി മോഡലാണ് .

2.4 ഇഞ്ചിന്റെ ഡിസ്പ്ലേ കൂടാതെ 240×320 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .16GBയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 32 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിനുണ്ട് .

1200 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഉടൻതന്നെ ഓൺലൈൻ വെബ് സൈറ്റുകളിൽ ഇത് ലഭ്യമാക്കുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo