നോക്കിയ 3 യുടെ സവിശേഷതകൾ
5 ഇഞ്ചിന്റെ ഡിസ്പ്ലേ കൂടാതെ 720*1280പിക്സൽ റെസലൂഷൻ
1.3GHz quad-core MediaTek 6737 പ്രൊസസർ കൂടാതെ Android 7.0 ഓ എസ്
2GB റാം കൂടാതെ 16GB ഇന്റെർണൽ സ്റ്റോറേജ്
2630mAh നോൺ റിമൂവബിൾ ബാറ്ററി കൂടാതെ USB OTG, FM, 3G & 4G
വില 9499 രൂപ
നോക്കിയ 5
5.2-ഇഞ്ചിന്റെ ഡിസ്പ്ലേ കൂടാതെ 720 x 1280 പിക്സൽ റെസലൂഷൻ
Qualcomm MSM8937 Snapdragon 430 കൂടാതെ Android 7.0 ഓ എസ്
2GB റാം കൂടാതെ 16GB ഇന്റെർണൽ സ്റ്റോറേജ്
13 മെഗാപിക്സൽ പിൻ ക്യാമെറ കൂടാതെ 8 എംപി മുൻ ക്യാമെറ 2GB റാം കൂടാതെ 16GB ഇന്റെർണൽ സ്റ്റോറേജ്
3000mAh ന്റെ ബാറ്ററി ലൈഫ്
ഫ്ലിപ്പ്കാർട്ടിലെ ഓഗസ്റ്റ് 15 ലെ ഓഫറുക