digit zero1 awards

നോക്കിയായുടെ പുതിയ രണ്ടുമോഡലുകൾ കൂടി എത്തി

നോക്കിയായുടെ പുതിയ രണ്ടുമോഡലുകൾ കൂടി എത്തി
HIGHLIGHTS

നോക്കിയ 3 - 9499 രൂപ ,നോക്കിയ 5-12499 രൂപ

നോക്കിയ 3 യുടെ സവിശേഷതകൾ 

5 ഇഞ്ചിന്റെ ഡിസ്പ്ലേ  കൂടാതെ  720*1280പിക്സൽ റെസലൂഷൻ 

1.3GHz quad-core MediaTek 6737 പ്രൊസസർ കൂടാതെ  Android 7.0 ഓ എസ് 

2GB റാം കൂടാതെ 16GB ഇന്റെർണൽ സ്റ്റോറേജ് 

2630mAh നോൺ റിമൂവബിൾ ബാറ്ററി കൂടാതെ USB OTG, FM, 3G & 4G

വില  9499 രൂപ

 

നോക്കിയ 5 

5.2-ഇഞ്ചിന്റെ ഡിസ്പ്ലേ  കൂടാതെ 720 x 1280 പിക്സൽ റെസലൂഷൻ 

Qualcomm MSM8937 Snapdragon 430 കൂടാതെ  Android 7.0 ഓ എസ് 

2GB റാം കൂടാതെ 16GB ഇന്റെർണൽ സ്റ്റോറേജ് 

13 മെഗാപിക്സൽ പിൻ ക്യാമെറ കൂടാതെ 8 എംപി മുൻ ക്യാമെറ 2GB റാം കൂടാതെ 16GB ഇന്റെർണൽ സ്റ്റോറേജ് 
 
3000mAh ന്റെ ബാറ്ററി ലൈഫ്  

ഫ്ലിപ്പ്കാർട്ടിലെ ഓഗസ്റ്റ് 15 ലെ ഓഫറുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo