'nokia 2' ഇതിന്റെ ഡിസ്‌പ്ലേയ്ക്കുറിച്ചു പറയുകയാണെങ്കിൽ 5ഇഞ്ചിന്റെ ഡിസ്‌പ്ലേ ആണുള്ളത് .720*1280 പിക്സൽ റെസലൂഷൻ ആണുള്ളത് .1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .
8 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം 6999 രൂപയാണ് .
നോക്കിയ സ്മാർട്ട് ഫോണുകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും വാങ്ങിക്കാവുന്ന ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ ആണിത് . എന്നാൽ കമ്പനി പറയുന്നത് ഒറ്റച്ചാർജിൽ 2 ദിവസംവരെ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ് ആണ് .
ഇപ്പോൾ ഈ മോഡലുകൾ റീട്ടെയിൽ ഷോപ്പുകളിൽ ലഭ്യമാകുന്നു .ഉടൻ തന്നെ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിലും ഇത് ലഭ്യമാകുന്നു .