digit zero1 awards

കുറഞ്ഞ ചിലവിൽ നോക്കിയ 2 എത്തുന്നു

കുറഞ്ഞ ചിലവിൽ നോക്കിയ 2 എത്തുന്നു
HIGHLIGHTS

4000mAh ന്റെ ബാറ്ററിയിൽ ?

 

നോക്കിയായുടെ 6 നു ,നോക്കിയ 3 നു പിന്നാലെ നോക്കിയായുടെ 2 വിപണിയിൽ എത്തുന്നു.കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോൺ ആണിത് .നോക്കിയ 3 യുടെ വില 9,499 രൂപയായിരുന്നു . 

Qualcomm Snapdragon 210 പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് 7.1.1 Nougat എന്നിവയിലാണ് പ്രവർത്തനം .5 ഇഞ്ചിന്റെ HD ഡിസ്പ്ലേ കൂടാതെ 1 ജിബിയുടെ റാം  എന്നിവ ഇതിനുണ്ട് എന്നാണ് സൂചനകൾ .

4000mAh ന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .നോക്കിയ 3 നു 8 മെഗാപിക്സലിന്റെ ക്യാമെറയായിരുന്നു .അതുകൊണ്ടുതന്നെ നോക്കിയ 2 നു 8 മെഗാപിക്സലിന്റെ കാമറ പ്രതീക്ഷിക്കാം .

ഇന്ന് ഫ്ലിപ്പ്കാർട്ടിൽ 3999 രൂപയ്ക്ക് 4ജി സ്മാർട്ട് ഫോൺ

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo