നോ കോസ്റ്റ് EMI & എക്സ്ചേഞ്ച് ഓഫറുകളിൽ ഈ ഫോണുകൾ വാങ്ങിക്കാം

Updated on 08-Aug-2018
HIGHLIGHTS

ഇന്നത്തെ Paytm ക്യാഷ് ബാക്ക് ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ

ഇന്നത്തെ paytm ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ ആണ് വാങ്ങിക്കുവാൻ സാധിക്കുന്നത് . paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് എന്നാൽ ഉപഭോതാക്കൾക്ക്  ഓഫറുകളിൽ മികച്ച പവർ ബാങ്കുകൾ ആണുള്ളത് ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1. 18.9 ഡിസ്പ്ലേ റെഷിയോയിൽ നോക്കിയ പുറത്തിറക്കിയ ഒരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് Nokia 3.1 16 GB Blue
.ഇപ്പോൾ ഇവിടെ നിന്നും മികച്ച ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .2990 mAhന്റെ ബാറ്ററി ലൈഫാണ് ഇത് കാഴ്ചവെക്കുന്നത് .ക്യാഷ് ബാക്ക് ഓഫറുകളിൽ ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യാവുന്നതാണ് .

2.മോട്ടോ കഴിഞ്ഞ മാസം പുറത്തിറക്കിയ ഒരു മികച്ച മോഡലുകളിൽ ഒന്നാണ് Moto G6 Play 32 GB (Deep Indigo).13 മെഗാപിക്സലിന്റെ ക്യാമറയിൽ വാങ്ങിക്കാവുന്ന ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ കൂടിയാണിത് .ക്യാഷ് ബാക്ക് ഓഫറുകളിൽ ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യാവുന്നതാണ് .

3.നോ കോസ്റ്റ് EMI ൽ വാങ്ങിക്കാവുന്ന ഹുവാവെ പുറത്തിറക്കിയ ഒരു തകർപ്പൻ സ്മാർട്ട് ഫോൺ ആണ് Honor 8 Lite PRA-ALOOX 64GB Blue.3000 Mah Li-Ion ബാറ്ററി ലൈഫാണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളിൽ ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യാവുന്നതാണ് .

4.സെൽഫി ക്യാമറകൾക്ക് മുൻഗണന നൽകികൊണ്ട് ഒപ്പോ പുറത്തിറക്കിയ ഒരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് OPPO F3 64GB Gold.നോ കോസ്റ്റ് EMI കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളിൽ ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യാവുന്നതാണ് .

5.സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ ഓഫറുകളിൽ ഇവിടെ നിന്നും Samsung Galaxy J7 Pro 64GB Black വാങ്ങിക്കാവുന്നതാണ് .13 മെഗാപിക്സലിന്റെ ക്യാമറയിൽ ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .നോ കോസ്റ്റ് EMI കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളിൽ ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യാവുന്നതാണ് .

Note : ഇവിടെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങൾ Paytm Tc അനുസരിച്ചു മാത്രമാണ് വാങ്ങിക്കുവാൻ സാധിക്കുക 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :