1920 X 1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .ക്വാൽകോം സ്നാപ്ഡ്രാഗൺ 808 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .3 ജിബിയുടെ മികച്ച റാം ഇതിന്റെ പെർഫോമൻസ് മികച്ചതാകുന്നു .32GBയുടെ ഇൻബിൽഡ് മെമ്മറി സ്റ്റോറേജ് ഇതിൽ ഉണ്ട് .
ആൻഡ്രോയിഡ് 6.0 വേർഷൻ ഓ എസിലാണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2680mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
സവിശേഷതകൾ
ഡിസ്പ്ലേ : 5.2 ഇഞ്ച് സ്ക്രീൻ
റെസലൂഷൻ : 1920 X 1080
SoC : ക്വാൽകോം സ്നാപ്ഡ്രാഗൺ 808
റാം : 3 ജിബി ആന്തരിക
സംഭരണം: 32GB / 100GB ഓൺലൈൻ മൈക്രോഎസ്ഡി പിന്തുണ ഇല്ല