നെക്സ്റ്റ് ബിറ്റ് റോബിൻ വീണ്ടും തിരിച്ചു വരുന്നു .അവരുടെ റോബിൻ ലിമിറ്റഡ് എഡിഷൻ എന്ന മോഡലാണ് ഇപ്പോൾ വിപണിയും കാത്തിരിക്കുന്നത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെങ്കിൽ 5.2 ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .
1920 X 1080 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .ക്വാൽകോം സ്നാപ്ഡ്രാഗൺ 808 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .3 ജിബിയുടെ മികച്ച റാം ഇതിന്റെ പെർഫോമൻസ് മികച്ചതാകുന്നു .32GBയുടെ ഇൻബിൽഡ് മെമ്മറി സ്റ്റോറേജ് ഇതിൽ ഉണ്ട് .
ആൻഡ്രോയിഡ് 6.0 വേർഷൻ ഓ എസിലാണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2680mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
സവിശേഷതകൾ
ഡിസ്പ്ലേ : 5.2 ഇഞ്ച് സ്ക്രീൻ
റെസലൂഷൻ : 1920 X 1080
SoC : ക്വാൽകോം സ്നാപ്ഡ്രാഗൺ 808
റാം : 3 ജിബി ആന്തരിക
സംഭരണം: 32GB / 100GB ഓൺലൈൻ മൈക്രോഎസ്ഡി പിന്തുണ ഇല്ല
റിയർ ക്യാമറ : 13
ഫ്രണ്ട് ക്യാമറ: 5MP
ബാറ്ററി: 2680mAh
ഒഎസ് : ആൻഡ്രോയിഡ് 6.0