കുറഞ്ഞ ചിലവിൽ മികച്ച സവിശേഷതകളുമായി ZTE മോഡലുകൾ വിപണിയിൽ
ZTEയുടെ ഏറ്റവും പുതിയ മോഡലാണ് Axon 7.മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് . എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറയാണ്.20 മെഗാപിക്സലിന്റെ പിൻ ക്യാമറയാണ് ഇതിനുള്ളത് .
5.5 ഫുൾ HD ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .1440 x 2560 റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .
Android OS, v6.0.1 (Marshmallow),Snapdragon 820 എന്നിവയിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ .
4 ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് .
20 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .3250 mAh ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .