digit zero1 awards

5999 രൂപയ്ക്ക് Yu Yunique 2 സ്മാർട്ട് ഫോണുകൾ

5999 രൂപയ്ക്ക്  Yu Yunique 2 സ്മാർട്ട് ഫോണുകൾ
HIGHLIGHTS

13 മെഗാപിക്സലിന്റെ റിയർ ക്യാമെറയിൽ

 

കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് Yu Yunique 2 .5999 രൂപയ്ക്ക് വാങ്ങിക്കാവുന്ന ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ലഭ്യമാകുന്നു .

Yu Yunique 2 (Champagne, 16 GB) (2 GB RAM), വഴി വാങ്ങിക്കാം ,വില 5,999

ഇതിന്റെ കുറച്ചു സവിശേഷതകൾ മനസിലാക്കാം .5 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1280×720 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണുള്ളത് .64 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

ക്വാഡ് കോർ MT6737 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .13 മെഗാപിക്സലിന്റെ കൂടാതെ 5 മെഗാപിക്സലിന്റെ ക്യാമെറകളാണ് ഇതിനുള്ളത് .ആൻഡ്രോയിഡ് 7.0 ഓ എസിലാണ് ഇതിന്റെ പ്രവർത്തനം .4G VoLTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ വില 5999 രൂപയാണ് .

Yu Yunique 2 (Champagne, 16 GB) (2 GB RAM), വഴി വാങ്ങിക്കാം ,വില 5,999

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo