6 ജിബിയുടെ റാംമ്മിൽ ,128 ജിബിയുടെ മെമ്മറി കരുത്തിൽ പുതിയ ഷവോമി
ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ Mi നോട്ട് 2 വിപണിയിൽ എത്തുന്നു .മികച്ച സവിശേഷതകളോടെയാണ് Mi നോട്ട് 2 എത്തുന്നത്.അതിൽ ആദ്യം എടുത്തു പറയേണ്ടത് അതിന്റെ റാം തന്നെയാണ് .
6 ജിബിയുടെ റാം ആണ് ഇതിനുള്ള.5.7 ഇഞ്ച് OLED ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമ്മിച്ചിരിക്കുന്നത് .കൂടാതെ 2 തരത്തിലുള്ള മോഡൽ ആണ് വിപണിയിൽ എത്തുന്നത് .4 ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,6 ജിബിയുടെ റാം 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ.
സ്നാപ്ഡ്രാഗൺ 821പ്രൊസസർ ,ആൻഡ്രോയിഡ് മാർഷ്മലോ എന്നി പ്രൊസസർ ,ഓ എസിലാണ് ഇതിന്റെ പ്രവർത്തനം.4070mAh ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വില CNY 3,299,CNY 3,499 എന്നിങ്ങനെയാണ്