20 മെഗാപിക്സൽ ,13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിൽ
5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .Octa core 1.8 GHz Snapdragon 652 പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് മാർഷ്മലോ 6 എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .
4 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .20 മെഗാപിക്സലിന്റെ പിൻ ക്യാമറ 13 മെഗാപിക്സലിന്റെ മറ്റൊരു പിൻ ക്യാമറ കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറ എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ .3300 mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത്.
വിവോയുടെ തന്നെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വി 5ന്റെ പിൻഗാമിയാണിത് .മികച്ച സവിശേഷതകളാണ് ഇതിനും നൽകിയിരിക്കുന്നത് .അതിൽ എടുത്തുപറയേണ്ടത് 20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയാണ്.
2017 ൽ കൂടുതൽ സ്മാർട്ട് ഫോണുകൾ ഇറക്കി വിപണിയിൽ കാര്യമായ മുന്നേറ്റം നടത്താൻ ഒരുങ്ങുകയാണ് വിവോ .ക്യാമെറകൾക്ക് മുൻഗണന നല്കിയായിരിക്കും സ്മാർട്ട് ഫോണുകൾ ഇനി പുറത്തിറങ്ങുന്നത്