ഷവോമിയുടെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത

ഷവോമിയുടെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷവാർത്ത
HIGHLIGHTS

പുതിയ ആൻഡ്രോയിഡ് 7 ലഭ്യമാകുന്നു

ഷവോമിയുടെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷവാർത്തതന്നെയാണിത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷൻ ആയ Nougat ഇപ്പോൾ അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നു .

ഷവോമിയുടെ തിരഞ്ഞെടുത്ത സ്മാർട്ട് ഫോണുകളിൽ മാത്രം ആണ് ഇത് ലഭിക്കുക .ഷവോമിയുടെ Mi 5 ഉപയോഗിക്കുന്നവർക്ക് ഇപ്പോൾത്തന്നെ ആൻഡ്രോയിഡ് Nougat അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നു .

MIUI 8.2 ആണ് ഇപ്പോൾ അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നു .കൂടുതൽ സ്മാർട്ട് ഫോണുകളിലും ഇത് ഉടൻതന്നെ ലഭ്യമാകുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo