swipe എലൈറ്റിന്റെ ഏറ്റവും പുതിയ മോഡലായ മാക്സ് വിപണിയിൽ എത്തി . സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത്.5.5 ഇഞ്ചിന്റെ FHD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1920x1080p റെസലൂഷനാണുള്ളത്.
4 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 128 ജിബി വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണുള്ളത്.13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്‌സേലിന്റെ മുൻ ക്യാമറയും ആണുള്ളത്.
ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം.4G LTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി ലൈഫ് 3000mAh ആണ് .ഇതിന്റെ വിപണിയിലെ വില എന്നുപറയുന്നത് 10,999 രൂപയാണ്