സോണിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Sony Xperia XZ1 .44,990 രൂപയാണ് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് .ഇതിന്റെ പ്രധാന സവിശേഷതകളും കൂടാതെ ഇതിന്റെ നേട്ടങ്ങളും കോട്ടങ്ങളും ഇവിടെ നിന്നും മനസിലാക്കാം .
Sony Xperia XZ1 പുറത്തിറക്കി വില Rs.44,990
ഇത് ആദ്യത്തെ സ്മാർട്ട് ഫോൺ ആണ് Android Oreo
പുറത്തിറങ്ങുന്നത് Android P& Q ഉടൻ പ്രതീക്ഷിക്കാം
5.2-inch Full HD HDR ഡിസ്‌പ്ലേയാണ് ഇതിനു
നൽകിയിരിക്കുന്നത്
ഈ സ്മാർട്ട് ഫോണിൽ 3D ക്രിയേറ്റ് ഉണ്ട്
കൂടാതെ 3D ആപ്ലിക്കേഷനും ഉണ്ട്
4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട്
ആപ്ലികേഷനുകൾ രീതിയിൽ UI ഉപയോഗിക്കുവാൻ സാധിക്കുന്നു
256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ്
Snapdragon 835 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം
ഇതിൽ ഡ്യൂവൽ ക്യാമെറ ഇല്ല
19 മെഗാപിക്സലിന്റെ പിൻ ക്യാമെറയാണുള്ളത്
960fps സ്ളോ മോഷൻ വീഡിയോ എടുക്കുവാൻ സാധിക്കുന്നതാണ്
മുൻ ക്യാമെറ 13MP ഉണ്ട്
2700mAh ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട്
കോട്ടങ്ങൾ
മികച്ച ഡിസൈൻ ആണുള്ളത്
കൂടാതെ നല്ല പെർഫോമൻസ് കാഴ്ചവെക്കുന്നുണ്ട്
കോട്ടങ്ങൾ
ആവറേജ് ബാറ്ററി
ക്യാമെറ
പിന്നെ ഒരേ രൂപകല്പന
ഡിജിറ്റ് റെയിറ്റിംഗ് g – 78/100
വില – Rs.44,990