23 മെഗാപിക്സലിന്റെ പിൻ ക്യാമെറയിൽ “Sony Xperia XA1 പ്ലസ്”

Updated on 25-Oct-2017
HIGHLIGHTS

പുതിയ മോഡലുകളുമായി സോണി

 

 

സോണിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Sony Xperia XA1 പ്ലസ് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ പിൻ ക്യാമെറായാണ് .ഇതിന്റെ കൂടുതൽ സവിശേഷതകൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .

5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണുള്ളത് .MediaTek's Helio P20 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .23 മെഗാപിക്സലിന്റെ പിൻ ക്യാമെറായാണ് ഇതിനു നൽകിയിരിക്കുന്നത് .

അതുകൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .Android 7.1.1 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .ഇനി ഇതിന്റെ ബാറ്ററിയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 3430mAhന്റെ നോൺ റീമൂവബിൾ ബാറ്ററിയാണ് ഇതിനുള്ളത് .ഇതിന്റെ ഇന്ത്യൻവിലയിലെ വില ഏകദേശം 24990 രൂപയ്ക്ക് അടുത്തുവരും .

സവിശേഷതകൾ 

ഡിസ്പ്ലേ :  .5.5 ഇഞ്ചിന്റെ ഫുൾ HD

        റാം     :   4 ജിബിയുടെ റാം

സ്റ്റോറേജ്   : 32 ജിബി 

ഓ എസ്     : Android 7.1.1 Nougat

ക്യാമെറ പിൻ  :23 എംപി 

ക്യാമെറ മുൻ : 8 എംപി 

ബാറ്ററി  : 3430mAh

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :