23 മെഗാപിക്സലിന്റെ പിൻ ക്യാമെറയിൽ “Sony Xperia XA1 പ്ലസ്”
പുതിയ മോഡലുകളുമായി സോണി
സോണിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Sony Xperia XA1 പ്ലസ് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ പിൻ ക്യാമെറായാണ് .ഇതിന്റെ കൂടുതൽ സവിശേഷതകൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .
5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണുള്ളത് .MediaTek's Helio P20 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .23 മെഗാപിക്സലിന്റെ പിൻ ക്യാമെറായാണ് ഇതിനു നൽകിയിരിക്കുന്നത് .
അതുകൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .Android 7.1.1 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .ഇനി ഇതിന്റെ ബാറ്ററിയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 3430mAhന്റെ നോൺ റീമൂവബിൾ ബാറ്ററിയാണ് ഇതിനുള്ളത് .ഇതിന്റെ ഇന്ത്യൻവിലയിലെ വില ഏകദേശം 24990 രൂപയ്ക്ക് അടുത്തുവരും .
സവിശേഷതകൾ
ഡിസ്പ്ലേ : .5.5 ഇഞ്ചിന്റെ ഫുൾ HD
റാം : 4 ജിബിയുടെ റാം
സ്റ്റോറേജ് : 32 ജിബി
ഓ എസ് : Android 7.1.1 Nougat
ക്യാമെറ പിൻ :23 എംപി
ക്യാമെറ മുൻ : 8 എംപി
ബാറ്ററി : 3430mAh