സാംസങ്ങ് ഉപഭോതാക്കൾക്ക് സന്തോഷ വാർത്ത

സാംസങ്ങ് ഉപഭോതാക്കൾക്ക് സന്തോഷ വാർത്ത
HIGHLIGHTS

സാംസങ്ങിന്റെ ഇവിടെ പറയുന്ന മോഡലുകളിൽ ആൻഡ്രോയിഡ് 7.0 Nougat

സാംസങ്ങിന്റെ സ്മാർട്ട് ഫോണുകളിൽ ആൻഡ്രോയിഡിന്റെ പുതിയ അപ്ഡേഷൻ വരുന്നു .ആൻഡ്രോയിഡ് 7.0 Nougat ആണ് ഇപ്പോൾ അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നത് .

ഇപ്പോൾ സാംസങ്ങിന്റെ ഗാലക്സി S6 കൂടാതെ സാംസങ്ങ് ഗാലക്സി S6 എഡ്ജ് എന്നി മോഡലുകളിൽ നിങ്ങൾക്ക് ആൻഡ്രോയിഡിന്റെ ഈ പുതിയ അപ്ഡേഷൻ ലഭിക്കുന്നു .

ഉടൻ തന്നെ സാംസങ്ങിന്റെ മറ്റു മോഡലുകളിലും പുതിയ ആൻഡ്രോയിഡ് അപ്ഡേഷൻ ,ആൻഡ്രോയിഡ് മാർഷ്മലോ എന്നിവ ലഭിക്കും എന്നാണ് സൂചനകൾ .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo