digit zero1 awards

2018 ൽ സാംസങ്ങ് പുറത്തിറക്കുന്ന രണ്ടു സ്മാർട്ട് ഫോണുകൾ

2018 ൽ സാംസങ്ങ് പുറത്തിറക്കുന്ന രണ്ടു സ്മാർട്ട് ഫോണുകൾ
HIGHLIGHTS

പുതിയ രണ്ടു മോഡലുകൾ

 

സാംസങ്ങിന്റെ പുതിയ രണ്ടു മോഡലുകളാണ് 2018 ൽ പുറത്തിറങ്ങാൻ തയ്യാറെടുക്കുന്നത് .Samsung Galaxy A5 (2018) & Galaxy A7 (2018) എന്നി മോഡലുകൾ 2018 ന്റെ ആദ്യം തന്നെ വിപണിയിൽ എത്തുന്നു എന്നാണ് സൂചനകൾ .ഇപ്പോൾ ഇതിന്റെ സവിശേഷതകൾ ലീക്ക് ആയിട്ടുണ്ട് .മികച്ച സവിശേഷതകൾ തന്നെയാണ് സാംസങ്ങിന്റെ ഈ രണ്ടു മോഡലുകൾക്കും നൽകിയിരിക്കുന്നത് എന്നുതന്നെ പറയാം .

5.5 ഇഞ്ചിന്റെ Hd ഡിസ്പ്ലേ കൂടാതെ 6 ഇഞ്ചിന്റെ HD + ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാം കൂടത്തത്തെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് പിന്നെ 256 ജിബിവരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

Android 8.0 (Oreo)ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത്.16 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനു നൽകിയിരിക്കുന്നത് .3300 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

ഫാസ്റ്റ് ചാർജിങ് ബാറ്ററി ,ഫിംഗർ പ്രിന്റ് സെൻസർ എൻനൈവ ഇതിന്റെ മാറ്റുക ഹില സവിശേഷതകളാണ് .ഇതിന്റെ വിലയെക്കുറിച്ചു മറ്റു വിവരങ്ങൾ പുറത്തുവന്നിട്ടില്ല .2018 എഡിഷന്റെ പ്രധാന സവിശേഷത ഇതിന്റെ ഓ എസ് മാത്രമാണ് .Android 8.0 (Oreo) ഓ എസ് ആണുള്ളത്

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo