digit zero1 awards

സാംസങ്ങിന്റെ പുതിയ 2 പുലികൾ വിപണിയിൽ

സാംസങ്ങിന്റെ പുതിയ 2 പുലികൾ വിപണിയിൽ
HIGHLIGHTS

6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ S8+

സാംസങ്ങിന്റെ ഏറ്റവും പുതിയതും പ്രതീക്ഷയേറിയതുമായ രണ്ടുമോഡലുകൾ ആണ് ഗാലക്സി S8 & S8+ .ഏപ്രിൽ 19 19 മുതൽ ലോകവിപണിയിൽ ഈ സ്മാർട്ട് ഫോണുകൾ എത്തുന്നു .കൂടുതൽ സവിശേഷതകൾ മനസിലാക്കാം.വെത്യസ്തമായ ഡിസ്‌പ്ലേയിൽ ആണ് ഇതു പുറത്തിറങ്ങുന്നത്.ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത ഇതിന്റെ ഡിസ്പ്ലേ തന്നെയാണ്.

5.8” കൂടാതെ 6.2” ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത്.2960 x 1440 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത്.ഫിംഗർ പ്രിന്റ് സെൻസർ ഇതിന്റെ മറ്റൊരു സവിശേഷതയാണ്.4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണുള്ളത് .

12 മെഗാപിക്സൽ ,8 മെഗാപിക്സലിന്റെ ക്യാമറയും ഈ മോഡലുകൾക്ക് ഉണ്ട് .ഗ്ലാസ് രൂപത്തിൽ ആണ് ഇതിന്റെ ഹോം ബട്ടണുകൾ.2 മെഗാപിക്സലിന്റെ പിൻ ക്യാമെറയാണ് ഇതിനുള്ളത്.Multi-Frame Image പ്രോസസറിൽ ആണ് പ്രവർത്തനം.

S8 & S8+ ൽ ഒരുപാടു പുതിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.Midnight Black, Orchid Grey,Arctic Silver, Maple Goldകൂടാതെ Coral Blue എന്നി നിറങ്ങളിൽ ലഭ്യമാകുന്നു.3.5mm ഹെഡ്‍ഫോൺ ജാക്ക് ഉണ്ട്.IP68 വാട്ടർ പ്രൂഫ് ആണ് ഈ രണ്ടു മോഡലുകളും.

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo