5.5 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയിൽ ഗാലക്സി ഓൺ 8 കീഴടക്കുന്നു
സാംസങിന്റെ ഏറ്റവും പുതിയ മോഡലാണ് ഓൺ 8 .മികച്ച റിവ്യൂ ഇപ്പോൾ ഓൺ 8 നു കിട്ടിയിരിക്കുന്നത് . വിപണിയിലെ എന്ന് പറയുന്നത് 14900 രൂപയാണ് .ഓൺലൈൻ ഷോപ്പിങ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ട് വഴി നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ് .5.5 ഇഞ്ച് ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .
3 ജിബിയുടെ റാം ,16 ജിബിയുടെ ഇന്റെർണൽ മെമ്മറി എന്നിവ ഇതിനുണ്ട് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3300 mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ആൻഡ്രോയിഡ് മാർഷ്മല്ലോയിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തനം .