16 മെഗാപിക്സലിന്റെ പിൻ ക്യാമറ ,16 എംപി മുൻ ക്യാമറയിൽ
സാംസങ്ങിന്റെ ഏറ്റവു പുതിയ മോഡലായ A5 (2017 )ജനുവരിയിൽ പുറത്തിറങ്ങുന്നു .മികച്ച സവിശേഷതകൾ ആണ് ഇതിനു നൽകിയിരിക്കുന്നത് .5.2 ഇഞ്ചിന്റെ സൂപ്പർ AMOLED ഡിസ്‌പ്ലേയാണുള്ളത് .
1080 x 1920 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .Android OS, v7.0 (Nougat)ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .
128 ജിബിവരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ,16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണ് ഇതിനുള്ളത് .3000 mAhന്റെ ബാറ്ററി ലൈഫും ഇത് കച്ചവെക്കുന്നുണ്ട് .