വിപണി കീഴടക്കാൻ റെഡ്മി 4 പ്രൈം അടുത്ത ആഴ്ച മുതൽ

Updated on 28-Jun-2017
HIGHLIGHTS

13 മെഗാപിക്സലിന്റെ ക്യാമറയിൽ ,വില 10999

ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യം തന്നെയാണ് കൈവരിക്കുന്നത് .ഷവോമിയുടെ റെഡ്മി 4 നു ശേഷം പുതിയ റെഡ്മി 4 പ്രൈം ആണ് വിപണിയും കാത്തിരിക്കുന്നത് .

ജൂലൈ ആദ്യംവർ ഇത് വിപണിയിൽ എത്തുന്നു .5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .920×1080 പിക്സൽ റെസലൂഷൻ ആണുള്ളത് .

 Qualcomm Snapdragon 625 പ്രൊസസർ കൂടാതെ Android 6.0 Marshmallow ലാണ് ഇതിന്റെ പ്രവർത്തനം .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .

13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഇതിന്റെ വിപണിയിലെ വില 10999 രൂപയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :