ഒപ്പോയുടെ ഏറ്റവും പുതിയ മോഡൽ R9 പ്ലസ്

ഒപ്പോയുടെ ഏറ്റവും പുതിയ മോഡൽ R9 പ്ലസ്
HIGHLIGHTS

6 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ പുതിയ ഒപ്പോ

6 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1080 x 1920 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .

6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .

Android OS, v6.0.1 (Marshmallow)ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .Qualcomm MSM8976 Pro Snapdragon 653 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .

16 മെഗാപിക്സലിന്റെ മുൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണ് ഇതിനുള്ളത് . 4000 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo