20+16 എംപി ഡ്യൂവൽ ക്യാമെറയിൽ “Oppo R11S”

20+16 എംപി ഡ്യൂവൽ ക്യാമെറയിൽ “Oppo R11S”
HIGHLIGHTS

വിപണികീഴടക്കാൻ ഓപ്പോ

 

ഒപ്പോയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Oppo R11S.പതിവുപോലെതന്നെ  ക്യാമെറകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ഈ പുതിയ മോഡലും വിപണിയിൽ എത്തുന്നത് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .6 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് . 

1080×2160 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണ് ഇതിനുള്ളത് .

ഇതിന്റെ ക്യാമെറകൾ തന്നെയാണ് ഇതിന്റെ പ്രധാന സവിശേഷത .20 മെഗാപിക്സലിന്റെ കൂടാതെ 16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറായാണ് ഇതിനുള്ളത് . 3200mAh ന്റെ നോൺ റീമൂവബിൾ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .Android 7.1 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

 CNY 3,699 ആണ് ഇതിന്റെ ചൈന വിപണിയിലെ വില .ഇന്ത്യൻ വിപണിയിൽ ഏകദേശം 35000 രൂപവരും .നവംബർ 2 മുതൽ ഇത് ചൈന വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo