വിപണി കീഴടക്കാൻ നോക്കിയയുടെ പുതിയ സ്മാർട്ട് ഫോണുകൾ മാർച്ച് മുതൽ ?

Updated on 08-Dec-2016
HIGHLIGHTS

ഇവൻ വന്നാൽ ചിലർ വഴിമാറും തീർച്ച

നോക്കിയയുടെ ഒരു തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ലോകം മുഴുവനും.അതുകൊണ്ടു തന്നെ നോക്കിയയുടെ ഇനി പുറത്തിറങ്ങാൻപോകുന്ന സി 1 വിപണിയിൽ മികച്ച മുന്നേറ്റം തന്നെ നടത്തും എന്നകാര്യത്തിൽ സംശയവും വേണ്ട .നോക്കിയയുടെ സ്മാർട്ട് ഫോണുകൾ ഉടൻ തന്നെ വിപണിയിൽ ഇറക്കുമെന്നു സിഇഒ രാജീവ് സൂരി പ്രെസ്താവനയിൽ പറയുകയുണ്ടായി.

5.5 ഇഞ്ചിന്റെ QHD ഡിസ്‌പ്ലേയിൽ ആണ് ഈ പുതിയ നോക്കിയാ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുക .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നതിനായി Snapdragon 830 പ്രോസസറിൽ ആണ് പ്രവർത്തിക്കുന്നത്.

 

2കെ റെസലൂഷൻ കൂടാതെ വാട്ടർ പ്രൂഫ് സംവിധാനത്തോട് കൂടിയാണ് ഇത് പുറത്തിറങ്ങുന്നത്.നോക്കിയയുടെ ഈ പുതിയ സ്മാർട്ട് ഫോണുകൾ മാർച്ചിനുള്ളിൽ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറക്കാർ

 

 

 

 

 

 

 

 

 

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :