“നോക്കിയ3,നോക്കിയ5,നോക്കിയ 6” ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

Updated on 05-May-2017
HIGHLIGHTS

മെയ് 8 നു അറിയാം ,12999 രൂപമുതൽ 113000 ലക്ഷം രൂപവരെ ഉള്ള മോഡലുകൾ

നോക്കിയായുടെ പുതിയ സ്മാർട്ട് ഫോണുകളായ നോക്കിയ3,നോക്കിയ5,നോക്കിയ 6 ഇന്ത്യൻ വിപണിയിൽ എത്തുന്നു .മെയ് 8 തിങ്കളാഴ്ച വിപണിയിൽ എത്തുന്ന പുതിയ തീയതികൾ പ്രഖ്യാപിക്കും .ചൈനയിൽ വിപണിയിൽ എത്തിയ നോക്കിയായുടെ സ്മാർട്ട് ഫോണുകൾക്ക് മികച്ച പ്രതികരണങ്ങൾ ആയിരുന്നു ലഭിച്ചിരുന്നത് .അതുകൊണ്ടുതന്നെ ഇന്ത്യൻ വിപണിയിലും മികച്ച രീതിയിലുള്ള വാണിജ്യം പ്രതീക്ഷിക്കാം.

12000 രൂപ മുതൽ ആണ് ഈ നോക്കിയ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത് .ഇത് കൂടാതെ നോക്കിയയുടെ 3310 ഫോണുകളും വിപണിയിൽ എത്തുന്നുണ്ട് .കൂടുതൽ സാധ്യതകളും ഈ സ്മാർട്ട് ഫോണുകൾ ജൂണിൽ പുറത്തിറങ്ങാനാണ് .നോക്കിയായുടെ പഴയ 3310 യുടെ അപ്ഗ്രേഡ് വേർഷൻ ആണിത് .

നോക്കിയായുടെ എക്കാലത്തെയും സൂപ്പർ ഹീറോ 3310 തിരിച്ചുവരുന്നത് പലപല നിറങ്ങളിൽ കൂടിയാണ്.ഗോൾഡ് ,മഞ്ഞ ,വെള്ള ,നീല ,ചുവപ്പ് എന്നി നിറങ്ങളിൽ ആണ് ഇത് എത്തുന്നത്.

4 കളർ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്.22 വരെ ഇതിന്റെ ബാറ്ററി ലൈഫ് നിലനിൽക്കുന്നു .ക്ലാസിക്ക് സ്നേക്ക് ഗെയിം ഉടൻ ലഭ്യമാകുന്നു.നോക്കിയായുടെ ക്ലാസിക്ക് റിങ്ടോൺ തിരിച്ചു വരുന്നു.2MP LED ഫ്ലാഷ് ക്യാമറയാണുള്ളത്.ഗോൾഡ് മോഡലിന്റെ വിപണിയിലെ വില എന്നുപറയുന്നത് 113000 രൂപയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :