നോക്കിയ 3310 ഇപ്പോൾ 3Gയിലും

നോക്കിയ 3310 ഇപ്പോൾ 3Gയിലും
HIGHLIGHTS

നോക്കിയ തിരിച്ചെത്തി

 

നോക്കിയായുടെ എക്കാലത്തെയും മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു നോക്കിയ 3310 .ഇപ്പോൾ നോക്കിയ 3310 പുതിയ രീതിയിൽ തിരിച്ചുവന്നിരിക്കുന്നു .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

നോക്കിയായുടെ 3310 2ജി വേരിയന്റ്റ്  ഇതിനോടകംതന്നെ വിപണിയിൽ എത്തിയിരുന്നു .എന്നാൽ ഇപ്പോൾ പുറത്തിറങ്ങുന്നത് ഇതിന്റെ 3ജി മോഡലാണ് .

2.4 ഇഞ്ചിന്റെ ഡിസ്പ്ലേ കൂടാതെ 240×320 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .16GBയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 32 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിനുണ്ട് .

1200 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഉടൻതന്നെ ഓൺലൈൻ വെബ് സൈറ്റുകളിൽ ഇത് ലഭ്യമാക്കുന്നു 

ഡിജിറ്റ് പൊതുവായത് NEWS ഫ്ലിപ്പ്കാർട്ടിൽ ഇന്നത്തെ ഓഫറുകൾ 2017

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo