നമ്മുടെ സ്വന്തം 3310 പുതിയ രൂപത്തിൽ എത്തുന്നു

Updated on 16-Feb-2017
HIGHLIGHTS

നമ്മുടെ സ്വന്തം 3310 പുതിയ രൂപത്തിൽ എത്തുന്നു

നോക്കിയായുടെ എക്കാലത്തെയും മികച്ച മോഡലുകളിൽ ഒന്നാണ് 1100 കൂടാതെ 3310.ലോകവിപണിയിൽ മികച്ച രീതിയിൽ വാണിജ്യം നേടിയ ഒരു നോക്കിയയുടെ മോഡലാണ് 3310 .

നോക്കിയ ഇപ്പോൾ 3310 പുതിയ സ്റ്റൈലിഷ് രൂപത്തിൽ പുറത്തിറക്കുന്നു .2017ന്റെ അവസാനത്തോടുകൂടി ഇത് വിപണിയിൽ എത്തുന്നു .4000 രൂപയ്ക്കു അടുത്തായിരിക്കും ഇതിന്റെ വിപണിയിലെ വില .

നോക്കിയായുടെ 6 ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .കുറഞ്ഞ ചിലവിൽ സ്മാർട്ട് ഫോണുകൾ ഇറക്കി 2017 ന്റെ വിപണി തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ് നോക്കിയ 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :