13+13 എംപി ഡ്യൂവൽ ക്യാമെറയിൽ മോട്ടോയുടെ പുതിയ G5 s പ്ലസ്

Updated on 30-Aug-2017
HIGHLIGHTS

വില 15999

 

മോട്ടോയുടെ മറ്റൊരു മോഡൽകൂടി വിപണിയിൽ എത്തി .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമെറായാണ് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം . Moto G5s Plus (Lunar Grey, 64GB), വഴി വാങ്ങിക്കാം ,വില Rs.15,999

5.5 ഇഞ്ചിന്റെ Full HD IPS LCD  ഡിസ്‌പ്ലേയാണുള്ളത് .1080 x 1920 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .Octa core Qualcomm Snapdragon 625 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .

3 & 4 GB റാംമ്മിലാണു ഇത് പുറത്തിറങ്ങുന്നത് . 32 & 64 GB സ്റ്റോറേജ് ഇതിനുണ്ട് .256 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .13 & 13 MP shooter ഡ്യൂവൽ പിൻ ക്യാമെറായാണ് ഇതിനുള്ളത് .കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3000 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Moto G5s Plus (Lunar Grey, 64GB), വഴി വാങ്ങിക്കാം ,വില Rs.15,999

1999 രൂപയുടെ ഉത്പന്നം 286 രൂപയ്ക്ക്

 

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :