ഹുവാവെയുടെ ഏറ്റവും പുതിയ രണ്ടു മോഡലുകൾ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഹുവാവെയുടെ മേറ്റ് 10 കൂടാതെ മേറ്റ് 10 പ്രൊ എന്നി മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .
മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ 20 മെഗാപിക്സലിന്റെ ക്യാമെറായാണ് .
കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .
ഹുവാവെയുടെ ഏറ്റവും പുതിയ മേറ്റ് 10 പുറത്തിറക്കി
മേറ്റ് 10 കൂടാതെ മേറ്റ് 10 പ്രൊ
Mate 10 Pro യുടെ മറ്റൊരു എഡിഷൻ കൂടി പുറത്തിറക്കി
ഡ്യൂവൽ ക്യാമെറ സ്മാർട്ട് ഫോണുകൾ ആണിത്
12MP Colour + 20MP ആണ് ഇതിനുള്ളത്
5.9ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് മേറ്റ് 10 ഉള്ളത്
മേറ്റ് 10 പ്രൊ 6 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയാണുള്ളത്
പുതിയ ഗ്ലാസ് ഡിസൈൻ ആണ് ഇതിനു നൽകിയിരിക്കുന്നത്
Kirin 970 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം
റിയൽ ടൈം ഡിറ്റക്ഷൻ ഉണ്ട്
Mate 10 – 4GB RAM/64GB സ്റ്റോറേജ് ആണുള്ളത്
Mate 10 Pro – 6GB RAM/128GB സ്റ്റോറേജ് ആണുള്ളത്
4000mAhന്റെ ബാറ്ററി ലൈഫ് ഇതിനുണ്ട്
ഫാസ്റ്റ് ചാർജിങ് ഉണ്ട്
Android 8.0 Oreo ഓ എസ് ആണുള്ളത്
ഹുവാവെയുടെ 2017 ൽ ഏറെ പ്രതീക്ഷ ഉള്ള സ്മാർട്ട് ഫോണുകൾ ആണിത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭിച്ചട്ടില്ല .