digit zero1 awards

20 എംപി ക്യാമെറയിൽ ഹുവാവെയുടെ മേറ്റ് 10 ,മേറ്റ് 10 പ്രൊ

20 എംപി ക്യാമെറയിൽ ഹുവാവെയുടെ മേറ്റ് 10 ,മേറ്റ് 10 പ്രൊ
HIGHLIGHTS

പുതിയ രണ്ടു മോഡലുകൾ പുറത്തിറക്കി

ഹുവാവെയുടെ ഏറ്റവും പുതിയ രണ്ടു മോഡലുകൾ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഹുവാവെയുടെ മേറ്റ് 10 കൂടാതെ മേറ്റ് 10 പ്രൊ എന്നി മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .

മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ 20 മെഗാപിക്സലിന്റെ ക്യാമെറായാണ് .

കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .

 

ഹുവാവെയുടെ ഏറ്റവും പുതിയ മേറ്റ് 10 പുറത്തിറക്കി 

മേറ്റ് 10 കൂടാതെ മേറ്റ് 10 പ്രൊ 

Mate 10 Pro യുടെ മറ്റൊരു എഡിഷൻ കൂടി പുറത്തിറക്കി 

ഡ്യൂവൽ ക്യാമെറ സ്മാർട്ട് ഫോണുകൾ ആണിത് 

12MP Colour + 20MP ആണ് ഇതിനുള്ളത് 

 5.9ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് മേറ്റ് 10 ഉള്ളത് 

മേറ്റ് 10 പ്രൊ 6 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയാണുള്ളത് 

പുതിയ ഗ്ലാസ് ഡിസൈൻ ആണ് ഇതിനു നൽകിയിരിക്കുന്നത് 

Kirin 970 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം 

റിയൽ ടൈം ഡിറ്റക്ഷൻ ഉണ്ട് 

Mate 10 – 4GB RAM/64GB സ്റ്റോറേജ് ആണുള്ളത് 

Mate 10 Pro – 6GB RAM/128GB സ്റ്റോറേജ് ആണുള്ളത് 

4000mAhന്റെ ബാറ്ററി ലൈഫ് ഇതിനുണ്ട് 

ഫാസ്റ്റ് ചാർജിങ് ഉണ്ട് 

Android 8.0 Oreo ഓ എസ് ആണുള്ളത് 

ഹുവാവെയുടെ 2017 ൽ ഏറെ പ്രതീക്ഷ ഉള്ള സ്മാർട്ട് ഫോണുകൾ ആണിത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭിച്ചട്ടില്ല .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo