മലയാളികളുടെ സ്വന്തം mPhone

മലയാളികളുടെ സ്വന്തം  mPhone
HIGHLIGHTS

5.5 ഇഞ്ചിന്റെ FHD ഡിസ്‌പ്ലേയിൽ പുതിയ mPhone 6

മലയാളികൾക്കായി എം ഫോൺ പുതിയ സ്മാർട്ട് മോഡലുകൾ വിപണിയിൽ എത്തിച്ചു .മികച്ച സവിശേഷതകൾ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഇവിടെ നിന്നും mPhone 6 ന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ചിന്റെFull HD IPS LCD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .

1080 x 1920 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .Android 5.1 ,MediaTek MT6735A പ്രോസസറിൽ ആണ് പ്രവർത്തനം .2 ജിബിയുടെ റാം കൂടാതെ 16 GB ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .

13 മെഗാപിക്സലിന്റെ പിൻ ക്യാമറ ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയാണുള്ളത് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ട് വഴി ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .ഇതിന്റെ വില 17,999 രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo