digit zero1 awards

സെക്കന്ററി ഡിസ്‌പ്ലേയുമായി മെയ്‌സു പ്രൊ 7 വരുന്നു

സെക്കന്ററി ഡിസ്‌പ്ലേയുമായി മെയ്‌സു പ്രൊ 7 വരുന്നു
HIGHLIGHTS

6 ജിബിയുടെ റാംമ്മിൽ ,16 എംപി ക്യാമെറയിൽ

 

മെയ്‌സുവിന്റെ ഏറ്റവും പുതിയ മോഡൽ പ്രൊ 7 വിപണിയിൽ എത്തുന്നു .ഇതിന്റെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ സെക്കണ്ടറി ഡിസ്‌പ്ലേയാണ് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

5.2 ഇഞ്ചിന്റെ Super AMOLED ഡിസ്‌പ്ലേയാണുള്ളത് .1080 x 1920 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .424 ppi pixel density ആണ് ഇതിനുള്ളത് .രണ്ടു മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .

4ജിബിയുടെ റാം ,6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .Mediatek MT6799 Helio X30 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .

Android 6.0 (Marshmallow) ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 12 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് ഓഗസ്റ് മാസം മുതൽ ഇത് ഓൺലൈൻ ഷോപ്പുകളിൽ എത്തുന്നതാണ് .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo