ജിയോ തകരുമോ ,700 രൂപയ്ക്ക് ഇന്റക്സിന്റെ 4ജി സ്മാർട്ട് ഫോൺ

ജിയോ തകരുമോ ,700 രൂപയ്ക്ക് ഇന്റക്സിന്റെ 4ജി സ്മാർട്ട് ഫോൺ
HIGHLIGHTS

ജിയോയ്ക്ക് പണികൊടുക്കാൻ ഇന്റെക്‌സ്‌ Turbo+ 4G

 

 

അങ്ങനെ വന്നുവന്ന് 4ജി സ്മാർട്ട് ഫോണുകൾക്ക് തീരെ വിലയില്ലാതായി .ജിയോ തുടങ്ങിവെച്ചത് ഇപ്പോൾ ഇന്റസ് വരെ എത്തിനിൽക്കുന്നു . കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

ഇന്റക്സിന്റെ ഏറ്റവും പുതിയ മോഡലുകളായ 4ജി വോൾട്ട് ഫീച്ചർ ഫോണുകളാണ് ഇപ്പോൾ ജിയോയ്ക്ക് വെല്ലുവിളിയായിരിക്കുന്നത് .700 രൂപമുതൽ 1500 rs ആണ് ഈ സ്മാർട്ട് ഫോണുകൾ ആരംഭിക്കുന്നത് 

ഇന്നത്തെ ഫ്ലിപ്പ്കാർട്ടിലെ പ്രധാന ഓഫറുക

വെറും 700 രൂപയ്ക്കാണ്  വിപണിയിൽ എത്തുന്നത് .ജിയോ 1500 രൂപയ്ക്ക് 4ജി സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയതിനു പിന്നാലെ ഐഡിയ ,എയർടെൽ തുടങ്ങിയ കമ്പനികളും അവരുടെ സ്മാർട്ട് ഫോണുകളുമായിട്ട് രംഗത് എത്തിക്കഴിഞ്ഞു .

ഇന്റക്സിന്റെ Turbo+ 4G എന്ന മോഡലുകളാണ് ഇപ്പോൾ വിപണിയും കാത്തിരിക്കുന്നത് .2.4ഇഞ്ച് QVGA ഡിസ്‌പ്ലേ, KaiOS ഡ്യുവല്‍ കോര്‍ പ്രോസസര്‍, വിജിഎ, 4എംബി ക്യാമറ, 512 എംബി റാം.

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo