ആപ്പിളിന്റെ ഐ ഫോൺ 8 3D ഡിസ്‌പ്ലേയിൽ ?

ആപ്പിളിന്റെ ഐ ഫോൺ 8 3D ഡിസ്‌പ്ലേയിൽ ?
HIGHLIGHTS

5.8 OLED ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുതിയ ഐ ഫോൺ 8

ആപ്പിളിന്റെ ഏറ്റവും മോഡൽ ഐ ഫോൺ 8 ഈ വര്ഷം ലോകവിപണിയിൽ എത്തുന്നു .മികച്ച സവിശേഷതകൾ ആണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ ഡിസ്‌പ്ലേയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത .

5.8 ഇഞ്ചിന്റെ OLED 3D ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .അതുകൂടാതെ തന്നെ ഇതിന്റെ പ്രസ് ബട്ടണും വെത്യസ്തമായ രീതിയിൽ ആണ് നിർമിച്ചിരിക്കുന്നത് .

ഐ ഫോൺ 7 ,7s നു ശേഷം വിപണികൈയ്യടക്കാൻ പുതിയസ് സവിശേഷതകളുമായി ആപ്പിളിന്റെ ഐ ഫോൺ 8 സെപ്റ്റംബറിൽ പുറത്തിറങ്ങുന്നു .

ഇതിന്റെ വിലയെക്കുറിച്ചുപറയുകയാണെകിൽ 1000 $ ഡോളറിനു മുകളിൽ ആണ് ഇതിന്റെ വില വരുന്നത് .ഇതിന്റെ കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് സൂചനകൾ .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo