5.9 ഇഞ്ചിന്റെ QHD AMOLED ഡിസ്‌പ്ലേയിൽ പുതിയ മേറ്റ് 9പ്രൊ
ഹുവാവെയുടെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണയിൽ മികച്ച മുന്നേറ്റം തന്നെയാണ് നടത്തുന്നത്.ഇപ്പോൾ ഇതാ അവരുടെ ഏറ്റവും പുതിയ മോഡലായ മേറ്റ് 9 പ്രൊ വിപണിയിൽ എത്തുന്നു .
മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത്.5.9 ഇഞ്ചിന്റെ QHD AMOLED ഡിസ്‌പ്ലേയിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .രണ്ടു തരത്തിലുള്ള മോഡലുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .
4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ്.256 ജിബി വരെ ഇതിന്റെ മെമ്മറി വർധിപ്പിക്കുവാൻ സാധിക്കുന്നു .
ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .4,000 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട്