5.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഹുവായുടെ ഹോണർ 8 പ്രൊ
6 ജിബിയുടെ റാം ,4000mAh ന്റെ ക്യാമറയിൽ പുതിയ ഹോണർ
ഹുവായുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഹോണർ 8 പ്രൊ .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1440 x 2560 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .ഡിസ്പ്ലേ സംരക്ഷണത്തിനു Corning Gorilla Glass 3 ഉപയോഗിച്ചിരിക്കുന്നു .
HiSilicon Kirin 960 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .Android 7.0 (Nougat) ലാണ് ഇതിന്റെ ഓ എസ് .515 ppi കൂടാതെ 184g ഭാരമാണുള്ളത് .രണ്ടു മോഡലുകളിലാണ് ഇത് വിപണിയിൽ എത്തുന്നത് .4 ജിബിയുടെ റാം ,6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ .
256 ജിബിവരെ ഇതിന്റെ മെമ്മറി വർധിപ്പിക്കുവാൻ സാധിക്കുന്നു .ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
ഫിംഗർ പ്രിന്റ് സെൻസർ ,ഫാസ്റ്റ് ചാർജിങ് എന്നിവ ഇതിന്റെ മറ്റു ചില സവിശേഷതകളാണ് .4000 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വിലവരുന്നത് ഏകദേശം 34000 രൂപയ്ക്ക് അടുത്താണ് .