കുറഞ്ഞ ചിലവിൽ ഹുവാവെയുടെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി വിപണിയിൽ എത്തി

കുറഞ്ഞ ചിലവിൽ ഹുവാവെയുടെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി വിപണിയിൽ എത്തി
HIGHLIGHTS

3 ജിബിയുടെ റാംമ്മിൽ ,13 മെഗാപിക്സലിന്റെ ക്യാമറയിൽ ഹുവാവെ എൻജോയ് 6S

13 മെഗാപിക്സലിന്റെ ക്യാമെറയിൽ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .5" AMOLED ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമ്മിച്ചിരിക്കുന്നത് .720 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .

MediaTek MT6750 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .Android 6.0 Marshmallow ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

3 ജിബിയുടെ റാംമ്മും ,16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .4G LTE സപ്പോർട്ടോടു കൂടിയ ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി ലൈഫ് 4,100mAh .ഇതിന്റെ വിപണിയിലെ വില ഏകദേശം 12000 രൂപകടുത്തു വരും .

SAMSUNG Galaxy J7 – 6 (New 2016 Edition) ഫ്ലിപ്പ് കാർട്ടിലൂടെ സ്വന്തമാക്കാം

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo