HP യുടെ ഏറ്റവും പുതിയ മോഡലായ എലൈറ്റ് എക്സ് 3 ഉടൻ വിപണിയിൽ എത്തുന്നു .മികച്ച സവിശേഷതകളോടെയാണ് ഇത്തവണ HP പുതിയ മോഡൽ വിപണിയിൽ എത്തിക്കുന്നത് .5.96 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത് .
1440 x 2560 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .Qualcomm MSM8996 Snapdragon 820 പ്രോസസറിൽ ആണ് ഇതിന്റെ പ്രൊസസർ പ്രവർത്തനം .
64 GB, 4 GB റാം എന്നിവ ഇതിന്റെ സവിശേഷതകളാണ് .16 MP പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .Iris scanner, fingerprint എന്നി സവിശേഷതകളും ഇതിനുണ്ട് .
4150 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വില ഇന്ത്യൻ വിപണിയിൽ ഏകദേശം 50000 രൂപകടുത്തു വരുമെന്നാണ് സൂചനകൾ .