ഡ്യൂവൽ പിൻ ക്യാമറയിൽ ഹുവാവെയുടെ ഹോണർ “6X “

Updated on 22-Dec-2016
HIGHLIGHTS

12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിൽ പുതിയ ഹോണർ

ഹോണറിന്റെ ഏറ്റവും പുതിയ മോഡലായ 6x ഉടൻ വിപണിയിൽ എത്തുന്നു . 5.5-ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണുള്ളത് .4 ജിബിയുടെ റാം 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് .

12 മെഗാപിക്സലിന്റെ 2 മെഗാപിക്സലിന്റെ പിൻ ക്യാമറയാണ് ഇതിനുള്ളത് .8 മെഗാപിക്സലിന്റെ സെൽഫിക്യാമറയും ഇതിനുണ്ട് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

256GB വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കാം .3340mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .999 Yuan ആണ് ഇതിന്റെ ലോകവിപണിയിൽ വില 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :