HIGHLIGHTS
16 മെഗാപിക്സലിന്റെ ക്യാമറയിൽ കൂൾ സ്മാർട്ട് ഫോണുകൾ
Cool C105-8 എന്ന പുതിയ മോഡലുകൾ വിപണിയിൽ എത്തുന്നു .5.5ഇഞ്ചിന്റെ ഫുൾ HD ഡിസ്പ്ലേയാണ് ഇതിനുള്ളത് .
1.9 GHz quad-core പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് 6 ലാണ് ഇതിന്റെ പ്രവർത്തനങ്ങൾ .
4GB/6GB റാം ,32 ജിബിയുടെ ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .
16 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് . 4000 mAhന്റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .
4G-LTE, VoLTE സപ്പോർട്ടോടുകൂടിയ ഈ സ്മാർട്ട് ഫോൺ അടുത്ത മാസം വിപണിയിൽ എത്തുന്നു .
Latest Article
- Great Republic Day Sale: Amazon ഓഫർ ഉത്സവം, 43 ഇഞ്ച് HD Smart LED ടിവികൾ ബമ്പർ ഡിസ്കൗണ്ടിൽ
- Flipkart iPhone Sale: Republic ഡേ സ്പെഷ്യൽ വിൽപ്പനയിൽ ഐഫോൺ 16, 16 പ്ലസ്, 16 പ്രോ, പ്രോ മാക്സ് വിലക്കുറവിൽ ലഭിക്കും
- 15000 രൂപയ്ക്കുള്ളിൽ വാങ്ങാം Best Xiaomi Phones, സ്നാപ്ഡ്രാഗൺ, 108MP ക്യാമറ ഫോണുകളും ലിസ്റ്റിൽ
- OTT Release This Week: ജോജുവിന്റെ പണി, I Am Kathalan, സൂക്ഷ്മദര്ശിനി മുതൽ 12ത് ഫെയിൽ ഹീറോയുടെ സബർമതി റിപ്പോർട്ട് വരെ…
- Sookshmadarshini OTT: ദുരൂഹത അഴിച്ച് പ്രിയദർശിനി, തിയേറ്ററുകളെ ത്രില്ലടിപ്പിച്ച സൂക്ഷ്മദർശിനി സ്ട്രീമിങ്| Latest in OTT
- Oppo Reno 13: ഡിസൈൻ പൊളിച്ചു, കിടു ക്യാമറയും! 50000 രൂപയ്ക്ക് താഴെ Oppo Reno ഫ്ലാഗ്ഷിപ്പ്, പിന്നൊരു ബേസിക് മോഡലും
- Sookshmadarshini OTT Soon: ത്രില്ലടിപ്പിക്കാൻ നസ്രിയ- ബേസിൽ ചിത്രം സൂക്ഷ്മദർശിനി, മണിക്കൂറുകൾക്കകം! Latest Release
- 50MP + 50MP + 12MP ക്യാമറ Vivo X90 Pro വമ്പൻ ഡിസ്കൗണ്ടിൽ, Limited Offer മിസ്സാക്കല്ലേ!
- JIO Update: 5G അല്ല, Jio 5.5G ആയി! എയർടെലിനെയും വിഐയെയും തോൽപ്പിച്ച് Ambani-യുടെ പടയോട്ടം
- OnePlus 13 First Sale: ഫ്ലാഗ്ഷിപ്പ് 64999 രൂപ മുതൽ വാങ്ങാം, Snapdragon 8 Elite പ്രോസസറുള്ള ബെസ്റ്റ് ഫോൺ